FIFA WORLD CUP 2018 | റെക്കോര്‍ഡുകളുമായി മെസ്സിയുടെ ഗോൾ | OneIndia Malayalam
2018-06-26 1 Dailymotion
ലോകകപ്പിലെ മെസ്സിയുടെ ഗോളിനായുള്ള കാത്തിരിപ്പിന് നൈജീരിയക്കെതിരെ പിറന്ന ഗോളോടെ അവസാനമായി. മെസ്സിയുടെ ഇന്നത്തെ ഗോള്‍ അപൂര്‍വ്വ റെക്കോര്‍ഡുകള്‍ കൂടെ സ്വന്തമാക്കിയിരിക്കുകയാണ്.